എന്റെ നാട് ജനാധിപത്യം നാടിനു നന്മയില്‍ അധിഷ്ടിതമായ ഒരു ഭരണം കാഴ്ച വെക്കണം. എന്നാല്‍ ഇന്നിപ്പോള്‍ ജനങ്ങളെ അധികാരത്തിനും പണത്തിനും വേണ്ടി കുത്തകകള്‍ക്ക് കാഴ്ച വെക്കലാണ്. അധികാരത്തിന്റെ അപ്പ കഷ്ണം കിട്ടാന്‍ വേണ്ടി എന്ത് തോന്നിവാസവും. ആര്‍ക്കോ വേണ്ടി നടപ്പാക്കുന്ന കുറെ നിയമങ്ങളും... കീശ വീര്‍പ്പിക്കാന്‍ നടത്തുന്ന കുത്തക വികസനങ്ങളും.. ഇതൊക്കെയാണ് ഇന്ന് നമ്മുടെ നാടിലെ അധികാര വര്‍ഗങ്ങളുടെ ജനസേവനം!!