ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാനോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..!
മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെന്നു വെച്ച്. പക്ഷെ അവിടെയുമുണ്ടോ ഈ കലാ ബോധം വിടുന്നു?
തത്കാലം എനിക്ക് എന്റെ ഭാരം ഇറക്കി വെക്കണം, അത്രേയുള്ളൂ. അത് കൊണ്ട് ഇടയ്ക്കു അങ്ങിനെ എഴുത്തും.. ചിലപ്പോള്‍ അത് കേവലം ഒരു വിങ്ങലായോ മാരും. ഈ സോഷ്യല്‍ വെബ് എന്നാ കുന്ത്രാണ്ടം വന്നതോട് കൂടി ബ്ലോഗിലെ കളി നിര്‍ത്തി ഒരു പക്ഷെ വെറും ഒരു ലൈകോ കമന്റോ ആയി ഒതുങ്ങും..എന്തായാലും കവിയോ കധാകരാണോ അല്ലെങ്കിലും എന്നിലെ നോവുകളും സ്വപ്നങ്ങളും ചാളിക്കാന്‍ എന്തെന്കെളിമോക്കെ എഴുതണമെല്ലോ..എന്ന് വെച്ച് എന്നില്‍ കലാകാരന്‍ ഇല്ല എന്നില്ല.. കാരണം ചിലപ്പോഴെങ്കിലും പുള്ളികാരന്‍ ഉണരും, പക്ഷേന്കില്‍ അപ്പോള്‍ തന്നെ പോയി മൂത്രം ഒഴിച്ച് വന്നു കിടക്കാറാണ് പതിവ്..

Comments
Post a Comment